The Year Of SIP

വരൂ വളരെ സ്മാർട്ടായ ഒരു കാര്യം ചെയ്യൂ SIP സ്റ്റാർട്ട് ചെയ്യൂ

എന്താണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ പ്ലാൻ ?

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടുവാനുള്ള ലളിതവും സൌകര്യപ്രദവും അച്ചടക്കമുള്ളതുമായ മാർഗ്ഗമാണ് SIP. കൃത്യമായി കണക്കാക്കിയ തുകകൾ, മുൻകൂട്ടി നിശ്ചയിച്ച ഒരു കാലയളവിൽ മ്യൂച്ച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുവാൻ ഇത് സൗകര്യം നൽകുന്നു. കൃത്യമായ ഇടവേളകളിൽ ഇൻവെസ്റ്റ് ചെയ്ത് മ്യൂച്ച്വൽ ഫണ്ടുകളുടെ വളർച്ച സാധ്യത അങ്ങേയറ്റം പ്രയോജനപ്പെടുത്തുവാനും റുപ്പി കോസ്റ്റ് ആവറേജിങ്ങിന്‍റെ നേട്ടം എടുക്കുവാനും ഇത് അനുവദിക്കുന്നു.

എന്തുകൊണ്ട് ഞാൻ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റമെന്‍റ് പ്ലാനിൽ ഇൻവെസ്റ്റ് ചെയ്യണം?

...

ഇത് അച്ചടക്കമുള്ള ഒരു ഇൻവെസ്റ്റ്മെന്‍റ് ഉപകരണമാണ്.

നിക്ഷേപകരുടെ ജീവിതത്തിൽ അച്ചടക്കബോധം ഉണ്ടാക്കുകയും സ്ഥിരമായി ഇൻവെസ്റ്റ് ചെയ്യുന്ന സ്വഭാവം കൊണ്ടുവരുകയും ചെയ്യുവാൻ സഹായിക്കുന്ന ഒരു ഇൻവെസ്റ്റ്മെന്‍റ് ഉപകരണമാണ് ഇത്. നിങ്ങളുടെ പണം കൊണ്ട് സുനിശ്ചിതമായ ഒരു ദീർഘകാല വളർച്ച നേടിയെടുക്കേണ്ട ആവശ്യം ഉള്ളപ്പോൾ, പതിവായും ക്രമപ്രകാരവും ഉള്ള നിക്ഷേപം സുപ്രധാനമാണ്.

...

ഇത് നിങ്ങളുടെ പർച്ചേസിങ്ങ് കോസ്റ്റ് ശരാശരിയാക്കുന്നു.

കൃത്യമായ ഇടവേളകളിൽ സ്ഥിരമായ ഒരു തുക ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ, വിപണി താഴ്ന്ന് നിൽക്കുമ്പോൾ നിങ്ങൾ കൂടുതൽ യൂണിറ്റുകൾ വാങ്ങുന്നു, വിപണി ഉയർന്ന് നിൽക്കുമ്പോൾ നിങ്ങൾ കുറവ് യൂണിറ്റുകൾ വാങ്ങുന്നു. ഒരു കാലവളവ് മുഴുവായി എടുക്കുമ്പോൾ ഓരോ യൂണിറ്റിനുമുള്ള വില ശരാശരി വിലയാകുന്നു, സാധാരണമായി നിക്ഷേപത്തിന് നല്ല പ്രതിഫലം ലഭിക്കുവാൻ സാധ്യത ഉണ്ടാകുന്നു. ഈ ആശയത്തിനെയാണ് റുപ്പി കോസ്റ്റ് ആവറേജിങ്ങ് എന്ന് പറയുന്നത്.

...

നിങ്ങളുടെ പ്രതിഫലം കൂട്ടുപലിശ ക്രമത്തിൽ വർദ്ധിക്കുന്നു.

എത്ര നേരത്തേ നിങ്ങൾ SIP വഴി നിക്ഷേപിക്കുവാൻ തുടങ്ങുന്നുവോ അത്രയും നല്ലത്. ഓരോ മാസവും ഒരു ചെറിയ തുക നിങ്ങൾ നിക്ഷേപിക്കുകയാണെങ്കിൽ പോലും, ദീർഘ കാലയളവിൽ, നിങ്ങളുടെ ഇൻവെസ്റ്റ്മെന്‍റ് കൂട്ടുപലിശ ക്രമത്തിൽ വളരുന്നതു കൊണ്ട്, സമ്പത്ത് വളരുന്നതിന്‍റെ നേട്ടം നിങ്ങൾക്ക് കിട്ടുന്നു. ഈ ആശയം ‘പവർ ഓഫ്

They say, the journey of a

1000 മൈൽ ദൂരമുള്ള യാത്ര ആയാലും അത് തുടങ്ങുന്നത്

ഒരു ചെറിയ ചുവട് വയ്പ്പിലൂടൊണ്. നിങ്ങളും മുന്നോട്ട് ചുവടുവയ്ക്കൂ. #ExcusesEndHere

നിങ്ങളുടെ Year of SIP അറിയുന്നതിന് ഈ രേഖകൾ ഡൌൺലോഡ് ചെയ്യുക.

A Small Start can lead to a Big End

• You can start with as much as Rs 500
• A SIP allows you to invest specific amounts, periodically in an affordable manner

Calculate how much your SIP installments today can earn you in the future

My monthly investment will be

500
1 Lakh

I want to invest for

1 Year
100 Years

Earnings at the end of the investment period

 • %

എന്‍റെ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം

 • നേരത്തേ തുടങ്ങൂ

  കൂട്ടു പലിശ ക്രമത്തിലുള്ള വളർച്ച അഥവാ കമ്പൗണ്ടിങ്ങ് ഈ രീതിയിൽ പ്രബലമായ ഒരു ശക്തിയാവി പ്രവർത്തിക്കുന്നു. അടിസ്ഥാനപരമായി ഇത് അർത്ഥമാക്കുന്നത് വളർച്ചയുടെ മേൽ ഉള്ള വളർച്ചയാണ്. ഒരു നിശ്ചിത തുക ഓരോ മാസവും ഇൻവെസ്റ്റ് ചെയ്യുമ്പോൾ, ഓരോ മാസവും ഇൻവെസ്റ്റ് ചെയ്യുന്ന തുകയ്ക്ക് മാത്രമല്ല വളർച്ച സാധ്യത ഉള്ളത്. അതിന് മുമ്പുള്ള മാസ തവണകളും അതോടൊപ്പം വളരുകയാണ്.

  ഉദാഹരണം
  • ജനുവരി
  • ജനുവരിയിലെ വളർച്ച +
   ഫെബ്രുവരി
  • ജനുവരിയിലെ വളർച്ച +
   ഫെബ്രുവരിയിലെ വളർച്ച +
   മാർച്ച്

  എത്ര നേരത്തെ തുടങ്ങുന്നുവോ, അത്ര കൂടുതൽ കാലം ഇൻവെസ്റ്റ് ചെയ്യാം, അത്രയും കൂടുതൽ സമ്പാദിക്കുവാനും സാധിക്കും.

 • ക്രമപ്രകാരം ഇൻവെസ്റ്റ് ചെയ്യുക

  ഓട്ടപ്പന്തയം ഒരു ആമയെ പോലെ തുടരുന്നതാണ് നല്ലത് - സ്ഥിരമായ വേഗത നിലനിർത്തുക, ഓട്ടം നിർത്താതിരിക്കുക. വിപണിയിലെ കയറ്റിറക്കങ്ങൾ വിജയകരമായി നേരിടുവാൻ ഇത് സഹായിക്കും. കാരണം നിങ്ങളുടെ നിക്ഷേപ ചെലവ് കാലക്രമേണ ശരാശരിയാക്കുവാൻ ഇത് നിങ്ങളെ സഹായിക്കും. (ഈ ആശയം റുപ്പി കോസ്റ്റ് ആവറേജിങ്ങ് എന്നാണ് അറിയപ്പെടുന്നത്).

 • ശരിയായ തുക ഇൻവെസ്റ്റ് ചെയ്യുക

  നേരത്തേ നിക്ഷേപം തുടങ്ങുന്നത് പോലെ തന്നെ പ്രധാനമാണ് ശരിയായ തുക ഇൻവെസ്റ്റ് ചെയ്യുന്നതും. താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താമെങ്കിൽ, ശരിയായ SIP തുകയും നിങ്ങൾക്ക് കണ്ടെത്താൻ കഴിയും.

  • എന്താണ് എന്‍റെ സാമ്പത്തിക ലക്ഷ്യം? (ഉദാഹരണം: രൂ 4000000 വില വരുന്ന ഒരു സ്വപ്ന ഭവനം വാങ്ങുക.)
  • നിക്ഷേപത്തിന് എത്ര പ്രതിഫലം നേടാം എന്നാണ് പ്രതീക്ഷിക്കുന്നത്? (ഉദാഹരണം: ഞാൻ പ്രതിവർഷം 12.5% നിരക്കിൽ പ്രതിഫലം നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു)
  • എന്‍റെ സാമ്പത്തിക ലക്ഷ്യം എപ്പോൾ നേടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്? (ഉദാഹരണം: 15 വർഷം കഴിയുമ്പോൾ ഈ വീട് വാങ്ങണമെന്നാണ് ആഗ്രഹം)

An investor education initiative.

Click here to learn more about KYC requirements and Grievance redressal.

Mutual Fund Investments are subject to market risks, read all scheme related documents carefully.